കാൻസറിനെ തിരിച്ചറിയാം; ആയഞ്ചേരിയിൽ പരിശീലന ക്ലാസിന് തുടക്കമായി

കാൻസറിനെ തിരിച്ചറിയാം; ആയഞ്ചേരിയിൽ പരിശീലന ക്ലാസിന് തുടക്കമായി
Feb 24, 2025 12:02 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) സ്വയം പരിശോധനയിലൂടെ കാൻസറിനെ തിരിച്ചറിയന്നതിനുള്ള പരിശീലന ക്ലാസിന് ആയഞ്ചേരി പഞ്ചായത്ത് മംഗലാട് വാർഡിൽ തുടക്കമായി.

കാൻസർ പോലുള്ള രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുക, വിദഗ്‌ദ ചികിത്സ നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പരിശീലന ക്ലാസ് നൽകുന്നത്.

ബ്രസ്റ്റ് കേൻസർ, ഗർഭാശയ കേൻസർ, വായിലെ കേൻസർ തുടങ്ങിയവ സ്വയം പരിശോധിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്. ജെ.പി.എച്ച്. എൻ ദിവ്യ ക്ലാസെടുത്തു.

വാർഡ് മെമ്പർ എ. സുരേന്ദ്രൻ, ഗോകുൽ എസ്.ആർ, ടി.കെ റീന, തിയ്യർ കുന്നത്ത് കണ്ണൻ എന്നിവർ പങ്കെടുത്തു.

#Cancer #identified #training #class #started #Ayanchery

Next TV

Related Stories
ചെറുശേരി സാഹിത്യോത്സവം 23ന്

Nov 21, 2025 12:07 PM

ചെറുശേരി സാഹിത്യോത്സവം 23ന്

ചെറുശേരി സാഹിത്യോത്സവം, പുത്തൂർ വിഷ്ണു ക്ഷേത്രം...

Read More >>
ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

Nov 21, 2025 11:32 AM

ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌, പ്രൊഫ. വി. കെ....

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories










News Roundup






News from Regional Network