---
title: "വള്ളു പറമ്പത്ത് കൃഷ്ണൻ അന്തരിച്ചു"
english_title: "Socialist Leader Vallu Parambath Krishnan Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/388204/vallu-parambath-krishnan-passes-away"
published_at: "2026-10-22T15:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9dc968a862_vallu-parambath-krishnan-passes-away.jpg"
keywords: ["SocialistLeader", "RJDWorker", "Obituary", "KeralaNews", "ChorodeEast"]
---

# വള്ളു പറമ്പത്ത് കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **ചോറോട് ഈസ്റ്റ്: **പാഞ്ചേരി ക്കാട്ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാ ദൾ പ്രവർത്തകനുമായ വള്ളു പറമ്പത്ത് കൃഷ്ണൻ( അന്തരിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്: **പാഞ്ചേരി ക്കാട്ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാ ദൾ പ്രവർത്തകനുമായ വള്ളു പറമ്പത്ത് കൃഷ്ണൻ( അന്തരിച്ചു.

ഭാര്യ പരേതയായ നാരായണി,മക്കൾ:മോളി,അനിത,ഗിരീശൻ(യു.എൽ.സി.സി.എസ്.)പ്രമോദ് വി പി ,(ആർ.ജെ.ഡി.ചോറോട് ഈസ്റ്റ് കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി. ചോറോട് ശാഖാ സെക്രട്ടറി.)പ്രദീപൻവി പി,. മരുമക്കൾ: മനോജൻ( ഗൾഫ്) സജിത, സുമ( ചോറോട് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന) സുനിത, പരേതനായ വിജയൻ. സഹോദരങ്ങൾ: പരേതരായ ആണ്ടി, പൊക്കി,മാതു ,കുമാരൻ

Vallu Parambath Krishnan, a socialist and RJD worker from Chorode East, died at the age of 82 near the Pancheri Kkad Chorode Family Health Centre. He is survived by his children, in-laws, and siblings, according to the obituary notice.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/388204/vallu-parambath-krishnan-passes-away)