---
title: "ഒഞ്ചിയത്ത് അമരപ്പന്തൽ മത്സരത്തിനുള്ള തൈകൾ വിതരണം ചെയ്തു"
english_title: "Amarapanthal Competition Seedling Distribution Onchiyam Organic Farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379765/amarapanthal-competition-seedling-distribution-onchiyam"
published_at: "2026-08-23T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aeb897c46f_amarapanthal-competition-seedling-distribution-onchiyam.jpg"
keywords: ["Onchiyam News", "Kerala Jaiva Karshaka Samithi", "Amarapanthal Competition", "Seedling Distribution"]
---

# ഒഞ്ചിയത്ത് അമരപ്പന്തൽ മത്സരത്തിനുള്ള തൈകൾ വിതരണം ചെയ്തു

> **Lead Summary:** ഒഞ്ചിയം: കേരള ജൈവ കർഷക സമിതി (കെ ജെ കെ എസ് ) ഒഞ്ചിയം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അമരപ്പന്തൽ മത്സരത്തിനുള്ള തൈകൾ വിതരണം ചെയ്തു.

## Article Content

ഒഞ്ചിയം: കേരള ജൈവ കർഷക സമിതി (കെ ജെ കെ എസ് ) ഒഞ്ചിയം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അമരപ്പന്തൽ മത്സരത്തിനുള്ള തൈകൾ വിതരണം ചെയ്തു.

ഒഞ്ചിയം സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കെ ജെ കെ എസ് വില്ലേജ് പ്രസിഡൻ്റ് ടി കെ ഭാസ്‌കരൻ മാസ്റ്റർ തൈവിതരണം ഉദ്‌ഘാടനം ചെയ്തു.

സമിതി വില്ലേജ് സെക്രട്ടറി കെ വി രാജേന്ദ്രൻ, താലൂക്ക് സെക്രട്ടറി പി പി അനിൽകുമാർ, എം സത്യേന്ദ്രൻ, എം കെ ചന്ദ്രൻ, പി കെ സുരേഷ് കുമാർ, എം പി രാഘവൻ, ബേബി പ്രസീത, എം കെ പ്രദീപ് കുമാർ, ഷൈജ, അഞ്ജു, സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.

**English Summary:**

Seedlings for Amarapanthal competition organized by Kerala Jaiva Karshaka Samithi Onchiyam village committee were distributed at a function at Onchiyam school premises. Village President TK Bhaskaran Master inaugurated the distribution in presence of office bearers KV Rajendran, PP Anilkumar and others.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379765/amarapanthal-competition-seedling-distribution-onchiyam)