---
title: " ഓർമ്മ പുതുക്കി ; എം. നാരായണിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു"
english_title: "Second Death Anniversary of M Narayani Observed in Vadakara by CPM and DMA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373674/vadakara-m-narayani-second-death-anniversary-observed"
published_at: "2026-07-21T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f11b3b09de_vadakara-m-narayani-second-death-anniversary-observed.jpg"
keywords: ["Latest news", "Vadakara", "DMA", "CPM", "Death Anniversary"]
---

#  ഓർമ്മ പുതുക്കി ; എം. നാരായണിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** വടകര: **[** ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സി പിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം നാരായണിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സി പിഐ എം നേതൃത്വത്തിൽ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ഹാശ്മി നഗറിൽ അനുസ്മരണയോഗവും നടത്തി.

## Article Content

വടകര: **[** ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സി പിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം നാരായണിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സി പിഐ എം നേതൃത്വത്തിൽ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ഹാശ്മി നഗറിൽ അനുസ്മരണയോഗവും നടത്തി.

കെ കുഞ്ഞിക്കണ്ണൻ പതാക ഉയ ർത്തി. പി കെ ബാലകൃഷ്‌ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എ സി അനീഷ് സ്വാഗതം പറഞ്ഞു. ജനാധിപത്യ മഹിളാ അസോ സിയേഷൻ വടകര ഏരിയാ കമ്മി റ്റി കേളുഏട്ടൻ പി പി ശങ്കരൻ സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് ദീപ ഡി ഓൾഗ ഉദ്ഘാടനംചെയ്തു.

സം സ്ഥാന വൈസ് പ്രസിഡന്റ് കെ പുഷ്പജ അനുസ്മരണ പ്രഭാഷണം നടത്തി. എ പി പ്രജിത അധ്യക്ഷയാ യി. പി എം ലീന, എം എം സജിന എന്നിവർ സംസാരിച്ചു. വിജയലക്ഷ്മി വടക്കൻപാട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373674/vadakara-m-narayani-second-death-anniversary-observed)