---
title: "അമ്മയുടെ ചരമദിനം: പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി"
english_title: "Family Donates Palliative Equipment in Vadakara on Death Anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373303/family-donates-palliative-equipment-in-vadakara-on-death-anniversary"
published_at: "2026-07-19T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c5111cf48c_vadakara-family-donates-palliative-equipment-death-anniversary.jpg"
keywords: ["Latest news", "Vadakara", "Paliyam", "Palliative Care", "Donation", "Kozhikode News"]
---

# അമ്മയുടെ ചരമദിനം: പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

> **Lead Summary:** വടകര: **[** ചേരണ്ടത്തൂർ പുന്നോളി മീത്തൽ കല്യാണിയുടെ 41ാം ചരമദിനത്തിൽ മകൻ കുഞ്ഞിക്കണാരനും കുടുംബവും പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി.

## Article Content

വടകര: **[** ചേരണ്ടത്തൂർ പുന്നോളി മീത്തൽ കല്യാണിയുടെ 41ാം ചരമദിനത്തിൽ മകൻ കുഞ്ഞിക്കണാരനും കുടുംബവും പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി.

പാലിയം സെക്രട്ടറി കെ.പി ദിലീപൻ മാസ്റ്ററും പ്രസിഡണ്ട് പി സെയ്ദുള്ള മാസ്റ്ററും ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. പാലിയം പിലാത്തോട്ടം യൂണിറ്റ് സെക്രട്ടറി പി.പി അജയൻ, പാലിയം ട്രസ്റ്റ് അംഗം ടി.സി ശശി, വിജയൻ നൈസ്, ശ്രീജ സിസ്റ്റർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബത്തിന് പാലിയം മണലൂരിൻ്റെ നന്ദിയും സ്‌നേഹവും അറിയിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373303/family-donates-palliative-equipment-in-vadakara-on-death-anniversary)