---
title: "പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി അന്തരിച്ചു"
english_title: "Chandri of Pokkirindevida Pakka Vadakara Passes Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372464/chandri-of-pokkirindevida-pakka-vadakara-passes-away"
published_at: "2026-07-15T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57161b37d56_vadakara-pakka-chandri-passes-away.jpg"
keywords: ["Latest news", "Vadakara", "Obituary"]
---

# പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി അന്തരിച്ചു

> **Lead Summary:** വടകര : പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ . അച്ഛൻ പരേതനായ കണ്ണൻ. അമ്മ പരേതയയ മാതു. മക്കൾ പ്രേമി,സതീശൻ ( റിട്ടയേർഡ് അദ്ധ്യാപകൻ,മേമുണ്ട ഹയർസെക്കന്ററി സ്കൂൾ ) പ്രഭ,പ്രസന്ന, സദാശിവൻ (കളക്ഷൻ ഏജന്റ്, കാനറാ ബാങ്ക് എടോടി ) സജീവൻ( ഇലക്ട്ട്രിഷ്യൻ ) ദിനേശൻ (അസി പ്രൊഫസർ ശ്രീശങ്കരാചര്യ കോളജ് കൊയിലാണ്ടി ), ദിലീപ് (കൊപ്ര വ്യാപാരം അടക്കാതെരു ).

## Article Content

വടകര : പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ . അച്ഛൻ പരേതനായ കണ്ണൻ. അമ്മ പരേതയയ മാതു. മക്കൾ പ്രേമി,സതീശൻ ( റിട്ടയേർഡ് അദ്ധ്യാപകൻ,മേമുണ്ട ഹയർസെക്കന്ററി സ്കൂൾ ) പ്രഭ,പ്രസന്ന, സദാശിവൻ (കളക്ഷൻ ഏജന്റ്, കാനറാ ബാങ്ക് എടോടി ) സജീവൻ( ഇലക്ട്ട്രിഷ്യൻ ) ദിനേശൻ (അസി പ്രൊഫസർ ശ്രീശങ്കരാചര്യ കോളജ് കൊയിലാണ്ടി ), ദിലീപ് (കൊപ്ര വ്യാപാരം അടക്കാതെരു ).

മരുമക്കൾ.. സുരേന്ദ്രൻ ( സി ആർ പി എഫ് റിട്ടയേർഡ് ),അനിത കുമാരി (മുയിപ്ര ), ചന്ദ്രൻ ( റിട്ടയേർഡ് അദ്ധ്യാപകൻ,അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ), രാജു (റിട്ടയേർഡ് ഫെഡറൽ ബാങ്ക്) പ്രബിത(വടകര ഡ്രഗ് ലൈൻസ് ) നിഷ ( കൗൺസിലർ, വടകര നഗരസഭ നടോൽ വാർഡ് ), സ്മിത ( അസി. പ്രൊഫസർ,കൃഷ്ണമേനോൻ വനിതാ കോളേജ്, കണ്ണൂർ ) സിന്ധു (കാർത്തികപള്ളി)

സഹോദരങ്ങൾ: കൗസു (മേപ്പയിൽ ) പരേതരായ ലീല (കൊയിലാണ്ടി ) ദേവി(അറക്കിലാട് ) ഭാസ്കരൻ കുനിയിൽ (പുത്തൂർ).സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372464/chandri-of-pokkirindevida-pakka-vadakara-passes-away)