---
title: "കാർഷികോത്സവം; വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി"
english_title: "Vadakara Municipality's Njattuvela Chanda has begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370561/vadakara-municipalitys-njattuvela-chanda-has-begun"
published_at: "2026-07-05T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49f04801830_adsfd.jpg"
keywords: ["Latest news", "Njattuvela Chanda", "Vadakara Municipality", "Farmer"]
---

# കാർഷികോത്സവം; വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി

> **Lead Summary:** വടകര: **[** നഗരസഭയും കൃഷിഭവനും സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്ത നഗരസഭാ ഓഫീസ് പരിസരത്ത് ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സ‌ൺ കെ എം ഷൈനി അധ്യക്ഷയായി.

## Article Content

വടകര: **[** നഗരസഭയും കൃഷിഭവനും സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്ത നഗരസഭാ ഓഫീസ് പരിസരത്ത് ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സ‌ൺ കെ എം ഷൈനി അധ്യക്ഷയായി.

കൃഷി അസി. ഡയറക്ടർ എൻ എസ് അപർണ, സ്ഥിരം സമിതി അധ്യ ക്ഷന്മാരായ പി കെ സതീശൻ, പി പ്രശാന്തി, കെ ഗോപാലകൃ ഷ്ണൻ, വി കെ വിനു, ഇ കെ രമ ണി, കാർഷിക വികസന സമിതി അംഗം രാഘവൻ മാണിക്കോ ത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370561/vadakara-municipalitys-njattuvela-chanda-has-begun)