പുത്തൂർ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം; ക്യാൻവാസിൽ വരികളും വരകളുമായി വിദ്യാർഥികൾ

പുത്തൂർ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം; ക്യാൻവാസിൽ വരികളും വരകളുമായി വിദ്യാർഥികൾ
Jun 30, 2026 11:20 AM | By Fidha Parvin
#Latest news #Anti-Drug #Puthur Govt. High School #Vadakara

വടകര: (vatakara.truevisionnews.com) വടകര അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി പുത്തൂർ ഗവ. ഹൈസ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. വലിയ ക്യാൻവാസിൽ ലഹരിക്കെതിരെ വിദ്യാർഥികൾ വരികളും വരകളും കൈയൊപ്പും ചാർത്തി.

ചിത്രകാരനും സ്കൂൾ വിദ്യാർഥിയുമായ ഹെർഷൽ ദീപ്തെ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ റാലി പി ടിഎ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഹെഡ്മ‌ാസ്റ്റർ എം മുസ്തഫ അധ്യ ക്ഷനായി.

ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ നിർമാണം, രചനാ മത്സരങ്ങൾ, പ്രത്യേക അസംബ്ലി എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സര വിജയികൾക്കുള്ള മെഡലും സമ്മാന വിതരണവും നടത്തി. പ്രീതി, സ്വപ്നാ രാജ്, വിദ്യാർഥികളായ ദേവപ്രിയ, പാർവണ, നിളജി രഞ്ജിത്ത്, അഷ്വിത, ആദി ലക്ഷ്മി എന്നിവർ സംസാരിച്ചു.

Content Highlight: Anti-Drug Day celebrated at Puthur Govt. High School

#Latest news #Anti-Drug #Puthur Govt. High School #Vadakara

Next TV

Related Stories
ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

Jun 30, 2026 12:57 PM

ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും...

Read More >>
'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

Jun 30, 2026 12:08 PM

'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക...

Read More >>
യുപിയിൽ പരിശീലന വിമാനം തകർന്നു വീണു; വനിതാ പൈലറ്റിന് പരിക്ക്

Jun 30, 2026 09:37 AM

യുപിയിൽ പരിശീലന വിമാനം തകർന്നു വീണു; വനിതാ പൈലറ്റിന് പരിക്ക്

ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന്...

Read More >>
'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

Jun 29, 2026 10:31 PM

'ശക്തമായി പൊരുതുക; മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌' - എം സ്വരാജ്

മത നിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്‌ - എം...

Read More >>
എം ദാസന് നാടിന്റെ സ്മരണാജ്ജലി

Jun 29, 2026 10:09 PM

എം ദാസന് നാടിന്റെ സ്മരണാജ്ജലി

എം ദാസന് നാടിന്റെ...

Read More >>
Top Stories

News Roundup

GCC News

Entertainment News