കനാൽ മലിനീകരം ; ചോറോട് കനാലിലെ വെള്ളത്തിന് കറുപ്പ് നിറം സിഡബ്ല്യുആർഡിഎം സംഘം പരിശോധന നടത്തി

കനാൽ മലിനീകരം ; ചോറോട് കനാലിലെ വെള്ളത്തിന് കറുപ്പ് നിറം സിഡബ്ല്യുആർഡിഎം സംഘം പരിശോധന നടത്തി
Jun 22, 2026 11:31 AM | By Fidha Parvin
#latest news #Chorode canal #CWRDM #vadakara

വടകര: (vatakara.truevisionnews.com) നടക്കുതാഴ ചോറോട് കനാലിലെയും വയലുകളിലെയും വെള്ളം പരിശോധനയ്ക്കയച്ചു. വെള്ളം മലിനമായി കറുപ്പുനിറമായ സാഹചര്യത്തിലാണ് സിഡ ബ്ല്യുആർഡിഎമ്മിൽ നിന്നുള്ള സംഘമെത്തി വെള്ളം ശേഖരിച്ചത്. വെള്ളത്തിലെ നിറമാറ്റും ആശങ്കയ്ക്ക് പ്രദേശവാസികളിൽ ആശങ്കയ്ക്ക്

ഇടയാക്കിയിരുന്നു. വടകര നഗരസഭചെറുകിട ജലസേചന വകുപ്പിനോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിഡബ്ല്യുആർഡിഎം സംഘമെത്തിയത്.

വടകര നഗരസഭ പരിധിയിലെ കനാലിലും വയലിലും വെള്ളത്തിന് നിറവ്യത്യാസമുണ്ട്. കനാൽ വെള്ളത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതായും സംശയം ഉയർന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ഒഴുകിയെത്തി വെള്ളക്കെട്ട് ഉണ്ടായതും നിറം മാറ്റത്തിന് കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കനാലിന്റെ ഏറാമല പഞ്ചായ ത്ത് പരിധി, വടകര നഗരസഭ പരി ധി എന്നിവിടങ്ങളിൽ നിന്നാണ് വെള്ളം പരിശോധനക്കായി ശേഖരിച്ചത്. സിഡബ്ല്യുആർഡി

എമ്മിലെ സീനിയർ സയന്റിസ്റ്റു മാരായ വി വിവേക്, ജയ്‌റ്റ്, കെമിസ്‌റ്റ് സുധീഷ്, ജലസേചന വകുപ്പ് എഎക്സ്‌ഇ ഹബി, എഇ എം ശ്രീജിത്ത് എന്നിവരാണ് സം ഘത്തിലുണ്ടായിരുന്നത്.

Content Highlight: CWRDM team inspects water in Chorode canal, finds it black

#latest news #Chorode canal #CWRDM #vadakara

Next TV

Related Stories
വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

Jun 24, 2026 06:28 AM

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ...

Read More >>
വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

Jun 23, 2026 09:04 PM

വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ...

Read More >>
ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

Jun 23, 2026 04:49 PM

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി ...

Read More >>
പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

Jun 23, 2026 03:14 PM

പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വികസനവും: ഇന്ത്യൻ അനുഭവങ്ങൾ' വടകരയിൽ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
Top Stories

News Roundup