---
title: "വനമിത്ര അവാർഡ് ജേതാവ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ അനുമോദിച്ചു"
english_title: "Vadakara Friendship Group felicitates Dr. Dileep with Vanamitra Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366171/vadakara-friendship-group-felicitates-dr-dileep-with-vanamitra-award"
published_at: "2026-06-15T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fe5396227b_CFDRGH.jpg"
keywords: ["LATEST NEWS", "Dr. Dileep", "Vanamitra Award", "VADAKARA"]
---

# വനമിത്ര അവാർഡ് ജേതാവ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ അനുമോദിച്ചു

> **Lead Summary:** വടകര: **[**വനമിത്ര അവാർഡ് ജേതാവ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ ആദരിച്ചു. മുനിസിപ്പൽ പാർക്ക് ഓഡി റ്റോറിയത്തിൽ ചെയർപേഴ്സൺ പി കെ ശശി പരിപാടി ഉദ്ഘാടനംചെ യ്തു. വത്സലൻ കുനിയിൽ അധ്യക്ഷനായി.

## Article Content

വടകര: **[**വനമിത്ര അവാർഡ് ജേതാവ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ ആദരിച്ചു. മുനിസിപ്പൽ പാർക്ക് ഓഡി റ്റോറിയത്തിൽ ചെയർപേഴ്സൺ പി കെ ശശി പരിപാടി ഉദ്ഘാടനംചെ യ്തു. വത്സലൻ കുനിയിൽ അധ്യക്ഷനായി.

പരിസ്ഥിതി പ്രവർത്തകൻ മണ ലിൽ മോഹനൻ, പി പി രാജൻ, പത്മ നാഭൻ കണ്ണമ്പ്രത്, പി കെ രാമച ന്ദ്രൻ, പി എം മണി, ഡോ. ദിലീപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366171/vadakara-friendship-group-felicitates-dr-dileep-with-vanamitra-award)