90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jun 8, 2026 05:03 PM | By Fidha Parvin
#latest news #suicide #vadakara #maniyur

വടകര: (https://vatakara.truevisionnews.com/)  മണിയൂരിൽ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മന്തരത്തൂർ പോസ്റ്റിന് സമീപം വടക്കെ തൂണോറേമ്മൽ വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി (90) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10.00 മണിക്കും 10.45 മണിക്കും ഇടയിലാണ് സംഭവം. കല്ല്യാണിയെ താമസസ്ഥലത്തെ വീടിന് പിന്നിലെ വരാന്തയിലുള്ള ഇരുമ്പ് ഗ്രില്ലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കെട്ടഴിച്ച് വടകര താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Content Highlight: Elderly woman found hanging from grill at home

#latest news #suicide #vadakara #maniyur

Next TV

Related Stories
'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

Jun 13, 2026 12:45 PM

'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം...

Read More >>
തിരശീല ഉയരുന്നു ; കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ അരങ്ങേറും

Jun 13, 2026 12:06 PM

തിരശീല ഉയരുന്നു ; കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ അരങ്ങേറും

കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ...

Read More >>
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Jun 13, 2026 11:39 AM

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്...

Read More >>
 'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

Jun 13, 2026 10:58 AM

'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി...

Read More >>
Top Stories

News Roundup

GCC News