---
title: "ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു"
english_title: "The wall of Vadakara District Hospital collapsed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364411/the-wall-of-vadakara-district-hospital-collapsed"
published_at: "2026-06-07T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24f5290865b_SDFGVDF.jpg"
keywords: ["LATEST NEWS", "Vadakara District Hospital"]
---

# ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

> **Lead Summary:** വടകര:**[ ** ശക്തമായ മഴയിൽ വടകര ഗവ. ജില്ലാ ആശുപത്രിയിലെ മതിൽ തകർന്നുവീണു. ഇന്നലെ പകൽ രണ്ടരയോടെയാണ് സംഭവം. മതിലിനരികിലൂടെ രണ്ട് സ്ത്രീകളും ഇരുചക്ര വാഹനങ്ങളും കടന്നു പോയതിന് തൊട്ടുപിന്നാലെയാണ് മതിൽ തകർന്നുവീണത്.

## Article Content

വടകര:**[ ** ശക്തമായ മഴയിൽ വടകര ഗവ. ജില്ലാ ആശുപത്രിയിലെ മതിൽ തകർന്നുവീണു. ഇന്നലെ പകൽ രണ്ടരയോടെയാണ് സംഭവം. മതിലിനരികിലൂടെ രണ്ട് സ്ത്രീകളും ഇരുചക്ര വാഹനങ്ങളും കടന്നു പോയതിന് തൊട്ടുപിന്നാലെയാണ് മതിൽ തകർന്നുവീണത്.

അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വാഹനങ്ങളും ആളുകളും നിരന്തരം കടന്നുപോ കുന്ന തിരക്കേറിയ വഴിയുടെ സമീപത്തായുള്ള മതിലാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364411/the-wall-of-vadakara-district-hospital-collapsed)