---
title: "'എന്റെ ഫാമിലി'; വൃക്ഷത്തൈകളും സ്നേഹോപഹാരങ്ങളും വിതരണം ചെയ്ത് 'ഫാമിലി'"
english_title: "'Family' distributes saplings and gifts of love"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364179/family-distributes-saplings-and-gifts-of-love"
published_at: "2026-06-06T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23abbfd129f_gtyutfyg.jpg"
keywords: ["latest news", "family wedding", "environment day", "family day", "vadakara"]
---

# 'എന്റെ ഫാമിലി'; വൃക്ഷത്തൈകളും സ്നേഹോപഹാരങ്ങളും വിതരണം ചെയ്ത് 'ഫാമിലി'

> **Lead Summary:** വടകര : **[** ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്റ്റാഫുകൾക്കും കസ്റ്റമേഴ്സിനും ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹമ്മദ് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

## Article Content

വടകര : **[** ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്റ്റാഫുകൾക്കും കസ്റ്റമേഴ്സിനും ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹമ്മദ് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

കൂടാതെ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്റ്റാഫുകളുടെ കുട്ടികൾക്കുള്ള സ്നേഹോപഹാരവും കൂടെ ഫാമിലി ഡേ പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ ഫാമിലി മെമ്പേഴ്സിനും മൊമന്റോ നൽകുകയും ചെയ്തു.

ഷോറൂം ജനറൽ മാനേജർ സൈബത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ജി എം അഷറഫ് കെ വൈ ,റമീസ്, അഫ്സൽ,മുഹമ്മദ്,എച് ആർ ഗോപിക തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364179/family-distributes-saplings-and-gifts-of-love)