---
title: "വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു"
english_title: "A performance was organized at Puthuppannam Govt. Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363550/a-performance-was-organized-at-puthuppannam-govt-higher-secondary-school"
published_at: "2026-06-03T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd21768eae_ERTHYGRT.jpg"
keywords: ["latest news", "Puthuppannam Govt. Higher Secondary School", "Vadakara"]
---

# വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

> **Lead Summary:** പുതുപ്പണം: **[**ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു, എൻഎംഎംഎസ് ഉന്നതവിജയികളെ അനുമോദിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

പുതുപ്പണം: **[**ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു, എൻഎംഎംഎസ് ഉന്നതവിജയികളെ അനുമോദിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.

കൗൺസിലർ വി കെ ദിലീ പൻ അധ്യക്ഷനായി. കൗൺസി ലർ ശരണ്യ വാഴയിൽ, പിടിഎ പ്രസിഡന്റ് ബി ബാജേഷ്, പ്രിൻ സിപ്പൽ കെ നിഷ, പ്രധാനാധ്യാ പകൻ സി ടി സത്യൻ, ഷനില ബേബി, ആർ എസ് ദീപ്തി, കെ ബിജു, ഷൈജു മാധവൻ എന്നി വർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363550/a-performance-was-organized-at-puthuppannam-govt-higher-secondary-school)