---
title: "വയോധികന്റെ ആത്മഹത്യ: വടകര കടത്തനാട് ലേബർ സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി"
english_title: "Elderly man commits suicide: DYFI marches to Kadamanad Labor Society office in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363072/elderly-man-commits-suicide-dyfi-marches-to-kadamanad-labor-society-office-in-vadakara"
published_at: "2026-06-01T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d1141d6ae9_ggh.jpg"
keywords: ["latest news", "DYFI marches", "Kadamanad Labor Society", "Vadakara", "ibrahim kutty haji"]
---

# വയോധികന്റെ ആത്മഹത്യ: വടകര കടത്തനാട് ലേബർ സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

> **Lead Summary:** വടകര:**[ **കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർ ക്കെതിരെ നടപടി സ്വീകരിക്ക ണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

## Article Content

വടകര:**[ **കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർ ക്കെതിരെ നടപടി സ്വീകരിക്ക ണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

മുനിസിപ്പൽ പാർക്കിന് മുൻവശത്തെ ഓഫീസിലേക്ക് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. ഓഫീസിന് മുന്നിൽ സമരക്കാരെ പൊലീസ് തടഞ്ഞു തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പി എസ് അർജുൻ, ശ്രീജിലാൽ, എം വി സുമേഷ്, ഷിജിൻ ലാൽ, എൻ ഷിജിൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363072/elderly-man-commits-suicide-dyfi-marches-to-kadamanad-labor-society-office-in-vadakara)