---
title: "'പുസ്തക പ്രകാശനം'; പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം പ്രകാശിപ്പിച്ചു"
english_title: "P. K. Sajeev's short story collection 'Mayatha Likhitangal' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362648/content-highlights-p-k-sajeevs-short-story-collection-mayatha-likhitangal-released"
published_at: "2026-05-30T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a6cf2b6fec_FYUJTFY.jpg"
keywords: ["LATEST NEWS", "Short Story", "Mayatha Likhitangal", "VADAKARA"]
---

# 'പുസ്തക പ്രകാശനം'; പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം പ്രകാശിപ്പിച്ചു

> **Lead Summary:** വടകര:**[** വടകര പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവാധ്യാപകനും റിട്ട. വിദ്യാഭ്യാസ ഓഫീസറുമായ പി കെ സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം വടകര നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി കെ സതീശൻ പ്രകാശിപ്പിച്ചു.

## Article Content

വടകര:**[** വടകര പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവാധ്യാപകനും റിട്ട. വിദ്യാഭ്യാസ ഓഫീസറുമായ പി കെ സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം വടകര നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി കെ സതീശൻ പ്രകാശിപ്പിച്ചു.

അകലാപ്പുഴ ബോട്ടിങ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡയറ്റ് മുൻ പ്രിൻസിപ്പൽ രാധാകൃഷ്ണൻ കോച്ചേരി പുസ്തകം ഏറ്റുവാങ്ങി. അപ്പുണ്ണി, സഹജാനന്ദൻ, ടി ശ്രീധരൻ, ഗോവിന്ദൻ, ടി ബാ ലൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362648/content-highlights-p-k-sajeevs-short-story-collection-mayatha-likhitangal-released)