മണിയൂരിൽ പ്രവാസിയുടെ വീട്ടിൽ മോഷണം; വാതിലുകളും അലമാരയും തകർത്ത നിലയിൽ

മണിയൂരിൽ പ്രവാസിയുടെ വീട്ടിൽ മോഷണം; വാതിലുകളും അലമാരയും തകർത്ത നിലയിൽ
May 20, 2026 10:24 AM | By Fidha Parvin
#latests news #Theft at a house #Maniyoor #Vadakara

വടകര:(https://vatakara.truevisionnews.com/) മണിയൂർ പഞ്ചായത്തിലെ മന്തരത്തുരിൽ അടച്ചിട്ട വീട്ടിൽ മോഷണം. മയങ്കളത്തിൽ യൂസഫിന്റെ വീടിന്റെ വാതിലിന്റെ പുട്ടുതകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തെമുറികളുടെ വാതിലും അലമാരയും തകർത്തിട്ടുണ്ട്. സിസിടിവി അടക്കം നശിപ്പിച്ചാണ് കള്ളൻ അകത്തുകയറിയത്.

വാതിൽ തുറന്നുകിടക്കുന്നതു കണ്ട സമീപവാസി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. യുസഫും കുടുംബവും രണ്ടുമാസംമുമ്പാണ് വിദേശത്തേക്ക് പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: Theft at a house in Maniyoor, Vadakara

#latests news #Theft at a house #Maniyoor #Vadakara

Next TV

Related Stories
ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

Jun 13, 2026 05:37 PM

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും...

Read More >>
'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

Jun 13, 2026 12:45 PM

'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം...

Read More >>
തിരശീല ഉയരുന്നു ; കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ അരങ്ങേറും

Jun 13, 2026 12:06 PM

തിരശീല ഉയരുന്നു ; കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ അരങ്ങേറും

കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ...

Read More >>
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Jun 13, 2026 11:39 AM

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്...

Read More >>
 'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

Jun 13, 2026 10:58 AM

'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി...

Read More >>
Top Stories

News Roundup