'കാക്കാം കണ്ടലിനെ'; റെയിൽവേ പരിസരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കണം, ജനകീയ കൂട്ടായ്മ നിവേദനം നൽകി

'കാക്കാം കണ്ടലിനെ'; റെയിൽവേ പരിസരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കണം, ജനകീയ കൂട്ടായ്മ നിവേദനം നൽകി
Apr 11, 2026 02:58 PM | By Fidha Parvin

വടകര : :(vatakara.truevisionnews.com) റെയിൽവേ സ്റ്റേഷന് സമീപം നശിച്ചുകൊണ്ടിരിക്കുന്ന കണ്ടൽ വനങ്ങളെ സംരക്ഷിക്കണം എന്ന ആവശ്യവുമായി രൂപികരിച്ച 'കാക്കാം കണ്ടലിനെ' ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി.

റെയിൽവേയുടെ അധീനതയി ലുള്ള ഭൂമിയിലെ കണ്ടൽ വന ങ്ങളെ സംരക്ഷിക്കണം എന്നും കൂടുതൽ കണ്ടലുകൾ വച്ചുപിടിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കോ ഓർഡിനേറ്റർമാരായ വടയക്കണ്ടി നാരായണൻ, ആസിഫ് കുന്നത്ത്, പപ്പൻ നരിപ്പറ്റ, ശ്രീനാഥ് കാവിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയ ത്.

കേന്ദ്ര റെയിൽവേ മന്ത്രി,റെയിൽവേ ഡിവിഷണൽ മാനേജർ തുടങ്ങിയവർക്കും മെയിൽ ചെയ്തിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ കണ്ടൽ വനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയ കുട്ടായ്മ, അവിടങ്ങളിലേക്ക് കണ്ടൽ വനയാത്ര നടത്തുന്നുണ്ട്. ആദ്യയാത്ര ഞായർ രാവിലെ 7ന് മോന്താൽ പാലത്തിന് സമിപത്തുനിന്ന് ആരംഭിക്കും.

'Let's protect the mangroves'; Mangrove forests around the railway should be protected, a popular group in Vadakara has submitted a petition

Next TV

Related Stories
'വിഷുച്ചന്ത':തിരുവള്ളൂർ പഞ്ചായത്ത് കുടുംബശ്രീ വിഷുച്ചന്ത തുടങ്ങി

Apr 14, 2026 10:43 AM

'വിഷുച്ചന്ത':തിരുവള്ളൂർ പഞ്ചായത്ത് കുടുംബശ്രീ വിഷുച്ചന്ത തുടങ്ങി

'വിഷുച്ചന്ത':തിരുവള്ളൂർ പഞ്ചായത്ത് കുടുംബശ്രീ വിഷുച്ചന്ത...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 14, 2026 09:58 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
 'ശല്യം രൂക്ഷം' ; അഴിയൂര്‍ തെരുവുനായ ശല്യം അഞ്ചുപേര്‍ക്ക് കടിയേറ്റു

Apr 13, 2026 05:07 PM

'ശല്യം രൂക്ഷം' ; അഴിയൂര്‍ തെരുവുനായ ശല്യം അഞ്ചുപേര്‍ക്ക് കടിയേറ്റു

'ശല്യം രൂക്ഷം' ; അഴിയൂര്‍ തെരുവുനായ ശല്യം അഞ്ചുപേര്‍ക്ക്...

Read More >>
 പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 13, 2026 12:38 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
 'വനയാത്ര'; 'കാക്കാം കണ്ടലിനെ'കണ്ടൽക്കാടുകളെ കാക്കാൻ ജനകീയ കൂട്ടായ്മ വടകരയിൽ 'വനയാത്ര' നടത്തി

Apr 13, 2026 12:13 PM

'വനയാത്ര'; 'കാക്കാം കണ്ടലിനെ'കണ്ടൽക്കാടുകളെ കാക്കാൻ ജനകീയ കൂട്ടായ്മ വടകരയിൽ 'വനയാത്ര' നടത്തി

'വനയാത്ര'; 'കാക്കാം കണ്ടലിനെ'കണ്ടൽക്കാടുകളെ കാക്കാൻ ജനകീയ കൂട്ടായ്മ വടകരയിൽ 'വനയാത്ര'...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 12, 2026 12:34 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup