വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

 വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി
Dec 15, 2025 02:04 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) ദേശീയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള എനർജി മാനേജ്‌മെന്റ് സെന്റർ പൊ തുവിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം ജില്ലാ സമിതി, ജില്ലാ എനർജി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി.

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിവിധ പരിപാടികൾ റിട്ട.കെഎസ്ഇബി അസി.എൻജിനിയർ കെ വിനോദൻ ഉദ്ഘാടനം ചെയ്തു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ പി കെ ജിതേഷ് അധ്യക്ഷനായി.

എനർജി ക്ലബ് ജില്ലാ കോ ഓർ ഡിനേറ്റർ പി കെ ജയരാമൻ, കെ സന്തോഷ്, വി കെ നിസി എന്നി വർ സംസാരിച്ചു.

Energy Conservation Day celebration and awareness class held in Vadakara

Next TV

Related Stories
ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

Mar 7, 2026 03:08 PM

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര...

Read More >>
ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

Mar 7, 2026 12:07 PM

ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച്...

Read More >>
ആയഞ്ചേരിയിൽ എസ് വൈ എഫ്  പതാക ദിനാചരണം നടത്തി

Mar 7, 2026 11:38 AM

ആയഞ്ചേരിയിൽ എസ് വൈ എഫ് പതാക ദിനാചരണം നടത്തി

ആയഞ്ചേരിയിൽ പതാക ദിനാചരണം...

Read More >>
വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി പിടിയിൽ

Mar 7, 2026 11:09 AM

വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി പിടിയിൽ

വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി...

Read More >>
Top Stories

News Roundup