'ക്ഷീര കർഷകർക്കൊപ്പം'; ചോറോട് ഗ്രാമപഞ്ചായത്തിൽ കറവ പശു വിതരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു.

'ക്ഷീര കർഷകർക്കൊപ്പം'; ചോറോട് ഗ്രാമപഞ്ചായത്തിൽ കറവ പശു വിതരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു.
Oct 29, 2025 01:24 PM | By Fidha Parvin

ചോറോട്: (vatakara.truevisionnews.com) ചോറോട് ഗ്രാമപഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ ചോറോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കറവ പശു വിതരണ പദ്ധതിക്ക് തുടക്കമായി. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മധുസൂദനൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്തിലെ തിരഞ്ഞെടുത്ത 15 ഗുണഭോക്താക്കൾക്ക് മുപ്പത്തിനായിരം രൂപ സബ്‌സിഡി നിരക്കിൽ കറവ പശുക്കളെ വിതരണം ചെയ്യുന്നതാണ് പദ്ധതി. പരിപാടിയിൽ മെമ്പർമാരായ പ്രസാദ്,വിലങ്ങിൽ, മനീഷ്കുമാർ ടി.പി,വെറ്റിനറി സർജൻ ഡോ അഖിൻലാൽ സി എസ്, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ അനൂപ് കുമാർ എന്നിവർ പങ്കെടുത്തു.

'With dairy farmers'; Dairy cow distribution project inaugurated in Chorode Grama Panchayat.

Next TV

Related Stories
ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

May 3, 2026 03:15 PM

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ...

Read More >>
സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

May 3, 2026 02:19 PM

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത...

Read More >>
മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:39 PM

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

May 3, 2026 11:55 AM

ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 3, 2026 11:18 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
 അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

May 3, 2026 10:49 AM

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി...

Read More >>
Top Stories

News Roundup

Entertainment News