വോട്ട് കൊള്ളക്കെതിരെ; വടകരയിൽ ഞായറാഴ്ച പ്രചാരണ പദയാത്ര സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ

വോട്ട് കൊള്ളക്കെതിരെ; വടകരയിൽ ഞായറാഴ്ച പ്രചാരണ പദയാത്ര സംഘടിപ്പിക്കുമെന്ന്  എസ്.ഡി.പി.ഐ
Sep 27, 2025 02:47 PM | By Anusree vc

വടകര: ( vatakara.truevisionnews.com )  ബി.ജെ.പി.യുടെ 'വോട്ട് കൊള്ള'യ്‌ക്കെതിരെ രാജ്യവ്യാപകമായി എസ്.ഡി.പി.ഐ. നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി, വടകര മുനിസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ നയിക്കുന്ന പദയാത്ര 2025 സെപ്റ്റംബർ 28 ഞായറാഴ്ച നടക്കും. വൈകിട്ട് മൂന്നുമണിക്ക് പുറങ്കരയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര, കൊയിലാണ്ടി വളപ്പ്, വലിയവളപ്പ്, മുക്കോല ഭാഗം, കസ്റ്റംസ് റോഡ്, മുകച്ചേരി ഭാഗം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 6:30-ന് കബറും പുറത്ത് സമാപിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് കെ.വി.പി.ഷാജഹാന്‍, സവാദ് വടകര, മുസ്തഫ അറക്കിലാട്, റസീന വി കെ എന്നിവര്‍ പങ്കെടുത്തു

SDPI to organize campaign march in Vadakara on Sunday against vote rigging

Next TV

Related Stories
ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

Mar 8, 2026 12:34 PM

ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ്...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Mar 8, 2026 11:38 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

Mar 8, 2026 11:30 AM

കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി...

Read More >>
വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

Mar 7, 2026 09:12 PM

വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം...

Read More >>
ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

Mar 7, 2026 03:08 PM

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര...

Read More >>
Top Stories

News Roundup