ഓണത്തിന്റെ മാധുര്യം; വള്ളിയാട് വേറിട്ട ഓണാഘോഷവുമായി വിപഞ്ചിക കൂട്ടായ്മ

ഓണത്തിന്റെ മാധുര്യം; വള്ളിയാട് വേറിട്ട ഓണാഘോഷവുമായി വിപഞ്ചിക കൂട്ടായ്മ
Sep 5, 2025 10:21 AM | By Jain Rosviya

വള്ളിയാട്: (vatakara.truevisionnews.com)തിരുവോണത്തെ വരവേറ്റ് വള്ളിയാട് ഗ്രാമം. വള്ളിയാട് വിപഞ്ചിക കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം ഗ്രാമത്തിന്റെ ഉല്സവമായി. ഓണസദ്യയും, കലാപരിപാടികളും ഒത്തു ചേർന്നപ്പോൾ ഓണത്തിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ എൻ ബൈജു സാർ നടത്തിയ ലഹരി ബോധവൽക്കരണ ക്ലാസ് വേറിട്ട അനുഭവമായി. കുടുംബബന്ധങ്ങളുടെ വിലയും, പരസ്പരബന്ധങ്ങളുടെ ആവശ്യകതയും, ജീവിതത്തെ മനോഹരമാക്കുന്ന വഴികളുമൊക്കെ പങ്കെടുത്തവരുടെ മനസിൽ ആഴത്തിൽ പതിഞ്ഞു.

കുറ്റിയാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എ പി ബാബു സ്വാഗതം പറഞ്ഞു,ബവിന് എൻ ആദ്യക്ഷം വഹിച്ചു. ജയേഷ് അലാറ്റിൽ റിപ്പോര്ട്ട് അവതരിപ്പിച്ചു. പി അബ്ദുറഹ്മാൻ മാസ്റ്റർ, ആർ കെ ചന്ദ്രൻ, എം കെ നാണു, വി എം വിജയൻ മാസ്റ്റർ, സതീശൻ എ, അഷ്‌റഫ്‌ മാസ്റ്റർ ടി എം, വി കെ ജീന, പ്രബിഷ കെ പി,ഷിബിൻ പി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിപഞ്ചികയുടെ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

Vipanchika community celebrates Onam celebration in Valliad

Next TV

Related Stories
ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

May 3, 2026 03:15 PM

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ ചേലമ്പ്ര

ഗാന്ധിയൻ പുനർവായന കാലത്തിന്റെ അനിവാര്യത- ഡോ: അനിൽ...

Read More >>
സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

May 3, 2026 02:19 PM

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത...

Read More >>
മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:39 PM

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

May 3, 2026 11:55 AM

ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 3, 2026 11:18 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
 അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

May 3, 2026 10:49 AM

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി...

Read More >>
Top Stories

News Roundup

Entertainment News