മുക്കാളി:(vatakara.truevisionnews.com)വിശിഷ്‌ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി ചോമ്പാല പോലിസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ പി വൈജ.
കണ്ണൂർ പെരളശ്ശേരി സ്വദേശിനിയാണ്.




മുക്കാളി തട്ടോളിക്കരയിലെ പരേതനായ കുഞ്ഞിരാമൻ ശാന്ത ദമ്പതികളുടെ മകളാണ്.
മുരളിയാണ് ഭർത്താവ്. ചാരുകേശ്, കശ്യപ് മുരളി എന്നിവർ മക്കളാണ്.
വടകര പോലിസ് സ്റ്റേഷൻ, വനിതാ സെൽ എന്നിവിടങ്ങളിൽ മുൻപ് സേവനം അനുഷ്ടിച്ചിരുന്നു.
#chompala #station #kerala #chiefministers #police #medal #distinguished #service #asst #sub #inspector #pvaija